Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ഏതെടുത്താലും രണ്ട് റിയാല്‍: നെസ്‌റ്റോ ഹൈപ്പറില്‍ വെജിറ്റബിള്‍ മേള

റിയാദ്: സൗദിയിലെ നെസ്‌റ്റോ ഹൈപ്പറില്‍ പച്ചക്കറി ഏതെടുത്താലും രണ്ടു റിയാല്‍ പ്രത്യേക പ്രമോഷന്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത പച്ചക്കറികള്‍ രണ്ട് റിയാല്‍ നിരക്കില്‍ മൂന്ന് ദിവസം ലഭ്യമാക്കും. ജൂണ്‍ 26 മുതല്‍ 28 വരെ സൗദിയിലെ എല്ലാ നെസ്‌റ്റോ ഹൈപ്പറിലും ഓഫര്‍ ലഭ്യമാണ്.

ക്യാബേജ്, വഴുതന, കുമ്പളങ്ങ, ചുരക്ക, ബീറ്റ്‌റൂട്ട്, ശമാം, കൂസ, മത്തങ്ങ തുടങ്ങിയ പച്ചക്കറികള്‍ ഒരു കിലോഗ്രാം രണ്ട് റിയാലിന് നേടാന്‍ കഴിയും. വെളുത്തുളളി പാക്കറ്റിനും രണ്ടു റിയാലാണ് വില. ഇതിന് പുറമെ ഫ്രഷ് പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരം ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ബലി പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 12 വരെ ഗാര്‍മെന്റ്‌സ്, ഫുഡ്‌വെയര്‍ വിഭാഗങ്ങളില്‍ ബയ് വണ്‍ ഗെറ്റ് വണ്‍ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. മാസാവസാനം പ്രമാണിച്ച് എല്ലാ ഡിപ്പാര്‍ട്ട്‌ന്റെിലും മന്‍ത് എന്‍ഡ് ഡീല്‍ പ്രത്യേക പ്രമോഷന്റെ ഭാഗമായി ആകര്‍ഷമായ വിലക്കിഴിവില്‍ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top