Sauditimesonline

6 MLP KMCC LADIES0000
കെ.എം.സി.സി വനിതാ വിംഗ് 'വാര്‍ഷികോത്സവ്'

ബീശയില്‍ വാഹനാപകടം; മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുഷൈത്ത് ബീശയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. ആലപ്പുഴ കുത്തിയതോട് ഏഴാം വാര്‍ഡില്‍ തറയില്‍ ബി. കൊച്ചു മുഹമ്മദിന്റെ മകന്‍ ടി.കെ അബ്ദുല്‍ സലാം (57) ആണ് രമിച്ചത്.

അറേബ്യന്‍ ട്രേഡിങ്ങ് കമ്പനിയില്‍ സെയില്‍സ്മാന്‍ ആയിയിരുന്നു. നേരത്തെ ബഹ്‌റൈനിലും ജോലി ചെയ്തിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടില്‍ ഖബറടക്കും. മാതാവ്: സഹ്‌റത്തുമ്മ, ഭാര്യ: റാബിയ, മക്കള്‍: തസ്‌നീഹു സുല്‍ത്താന, തന്‍സീഹ് റഹ്മാന്‍ മരുമകന്‍: സിന്‍ജാന്‍ (സൗദി അറേബ്യ)

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top