Sauditimesonline

NORKA CARE PLUS
കാവലാകേണ്ട നോര്‍ക്ക കെയറിന് കെയറില്ല; ഉറപ്പില്ലാതെ പ്രവാസി ഇന്‍ഷുറന്‍സ്

ഉമ്മര്‍ മുക്കത്തിന്റെ പിതാവ് കെസി മുഹമ്മദ് നിര്യാതനായി

റിയാദ്: സാമൂഹിക പ്രവര്‍ത്തകനും പ്രാദേശിക കൂട്ടായ്മകളുടെ പൊതു വേദി ‘ഫോര്‍ക്ക’ ജന. കണ്‍വീനറുമായ ഉമ്മര്‍ മുക്കത്തിന്റെ പിതാവ് കെ.സി. മുഹമ്മദ് ഹാജി (96) നിര്യാതനായി. കക്കാട് കാളിയതോടികയില്‍ കുടുംബാംഗമാണ്. വലിയപറമ്പ് സര്‍ക്കാര്‍ പറമ്പ് മഹല്ലിലെ ഏറ്റവും പ്രായംകൂടിയ കാരണവരാണ് വിടപറഞ്ഞത്.

പൊതുപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ മഹല്ല് കമ്മറ്റി വൈസ് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിരുന്നു. ഭാര്യ ഫാത്തിമ, മക്കള്‍: അബ്ദുറഷീദ് മാസ്റ്റര്‍, ജബ്ബാര്‍ സഖാഫി, അബൂബക്കര്‍, ഉമ്മര്‍ കദീജ, അബ്ദുറഹ്മാന്‍ മാസ്റ്റര്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top