Sauditimesonline

school
ഇന്റര്‍നാഷണല്‍ ഇന്ത്യ സ്‌കൂളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരും

ഇന്റര്‍നാഷണല്‍ ഇന്ത്യ സ്‌കൂളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരും

റിയാദ്: വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒക്ടോബര്‍ 29 വ്യാഴം വരെ തുടരുമെന്ന് പ്രിന്‍സിപ്പല്‍ മൈമൂന അബ്ബാസ് അറിയിച്ചു.

നേരത്തെ പ്രഖ്യാപിച്ച പി.ടി.2, യു.ടി.2പരീക്ഷകള്‍ നാളെ മുതല്‍ ഷെഡ്യൂള്‍ പ്രകാരം ഓണ്‍ലൈനായി നടക്കുംമെന്നും രക്ഷിതാക്കള്‍ക്ക് അയച്ച നോട്ടീസില്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top