Sauditimesonline

RUKSANA TAHIYA
സര്‍ഗാത്മകതയുടെ ആകാശത്തേക്ക്; തഹിയ ഇര്‍ഷാദിന് റാങ്ക് തിളക്കം

തലശ്ശേരി കൂട്ടായ്മ രക്തദാന ക്യാമ്പ്

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയുമായി സഹകരിച്ചു നടത്തിയ ക്യാമ്പില്‍ 50 യൂനിറ്റ് രക്തം ദാനം ചെയ്തു.

ടിഎംഡബ്ല്യൂഎ റിയാദ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് കാത്താണ്ടി രക്തം ദാനം ചെയ്തു ഉദ്ഘാടനം നിര്‍വഹിച്ചു. ഷഫീക്ക് പി.പി, തൈസിം അബ്ദുല്‍ ഗഫൂര്‍, ഫിറോസ് ബക്കര്‍, സലീം പി.വി, മുസവ്വിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top