കേളി ബത്ഹ ഏരിയ നോർക്ക കെയർ രജിസ്ട്രേഷൻ ക്യാമ്പ്
റിയാദ്: കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയ , ഹനാദി അൽ ഹർബി കോൺട്രാക്ടിങ് കമ്പനിയുടെ സഹകരണത്തോടെ നോർക്ക ഐഡി , നോർക്ക കെയർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു . ഒക്ടോബർ 17 വെള്ളിയായ്ഴ്ച ബത്ഹ ലൂഹ ഹാളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെ നടന്ന ക്യാമ്പിൽ നിരവധി മലയാളികൾ പങ്കെടുത്തു . റിയാദിലേയും പരിസര പ്രദേശങ്ങളിലേയും മുഴുവൻ മലയാളികൾക്കും നോർക്ക ഐഡി ലഭ്യമാക്കി അവർക്ക് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ













