മാസ് റിയാദ് ഓണാഘോഷവും കുടുംബ സംഗമവും
റിയാദ്: മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) ഓണാഘോഷവും കുടുംബ സംഗമവും നടത്തി. എക്‌സിറ്റ് 16 സുല്‍ത്താന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രവര്‍ത്തകരും കുടുംബാഗങ്ങളും സംബന്ധിച്ചു. കുടുംബ സംഗമത്തില്‍ പ്രസിഡന്റ് യതി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ഉമ്മര്‍ മുക്കം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ അഷ്‌റഫ് മേച്ചേരി, ജബ്ബാര്‍ കക്കാട്, ഫൈസല്‍ കക്കാട്, യൂസഫ് പി.പി, മുഹമ്മദ് കൊല്ലളത്തില്‍, സാദിഖ് സി.കെ,സലാം പേക്കാടന്‍, അഫീഫ് കക്കാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി മുസ്തഫ […]














