ന്യൂനപക്ഷമ വേട്ടയ്‌ക്കെതിരെ പോരാട്ടം അനിവാര്യം: ദളിത് ലീഗ് പ്രസിഡന്റ് ഇ പി ബാബു
റിയാദ്: കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് വിത്യസ്തമായി ദളിത് സമൂഹത്തിന് ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ പി ബാബു. ഹ്രസ്വ സന്ദര്‍ശനാര്‍ത്വം റിയാദിലെത്തിയ അദ്ദേഹത്തിന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് അഡ്വ. അനീര്‍ ബാബു അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റംഗം മുജീബ് ഉപ്പട യോഗം ഉദ്ഘാടനം […]














