Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

സൗദിയില്‍ 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതര്‍ 238

നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ 67 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 238 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. റിയാദിൽ 19, കിഴക്കൻ പ്രവിശ്യയിൽ 23, ജിദ്ദ 13, മക്ക 11, അസീർ 1 എന്നീ സ്ഥലങ്ങളിൽ ആണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ആറുപേര്‍ക്ക് നേരത്തെ രോഗം സുഖപ്പെട്ടിരുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യം പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി. പുണ്യ നഗരിയിലെ ഇരുഹറമുകള്‍ ഒഴികെ എല്ലാ പള്ളികളിലും നമസ്‌ക്കാരവും ജുമുഅയും നിര്‍ത്തിവെക്കാന്‍ സൗദി പണ്ഡിതസഭ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. (വിശദാംശങ്ങള്‍ ഉടന്‍ . . . )

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top