Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം

ഹൂതി ഡ്രോണ്‍ സഖ്യ സേന തകര്‍ത്തു

റിയാദ്: സൗദിയിലെ ഖമീസ് മുശൈതില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ആകാശത്ത് തകര്‍ത്ത് തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. യമനില്‍ നിന്ന് ഹൂതികള്‍ തൊടുത്ത ഡ്രോണ്‍ ആണ് തകര്‍ത്തതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ നിരന്തരം ആക്രമണത്തിന് ശ്രമിക്കുകയാണ്. അന്താരാഷ്ട്ര മാനവിക നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഹൂതി നടപടികളെന്നും സഖ്യ സേന കുറ്റപ്പെടുത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top