
റിയാദ്: ലോകത്തെ ഏറ്റവും ഉയരം കൂടിയ 10 കെട്ടിട സമുച്ചയങ്ങളിലൊന്നായ മക്ക ക്ലോക് ടവറിന് മുകളില്‍ അതി ശക്തമായ ഇടിമിന്നലിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈലായി. ഫോട്ടോഗ്രാഫര്‍ ഹമദ് അല്‍ ഹുദാലി പകര്‍ത്തിയ ചിത്രങ്ങളാണ് വൈറലായത്. മസ്ജിദുല്‍ ഹറമിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയും ശക്തമായ ഇടി മിന്നലും കഴിഞ്ഞ ദിവസം അനുഭവപ്പെട്ടിരുന്നു. 601 മീറ്റര്‍ ഉയരുമുളള ക്ലോക്ക് ടവറിന്റെ മുകളില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട അഗ്‌നി പ്രഭ അത്ഭുത കാഴ്ചയാണ് സമ്മാനിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.