Sauditimesonline

kpcc
ബഹ്‌റൈനില്‍ കുടുങ്ങിയ കെപിസിസി ജനറല്‍ സെക്രട്ടറിക്ക് തുണയായി ഒഐസിസി

കേളി മുസാമിയ: അനീസും ജെറിയും നയിക്കും

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മുസാമിയ ഏരിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അനീസ് അബൂബക്കര്‍ (സെക്രട്ടറി), ജെറി തോമസ് (പ്രസിഡണ്ട്), നിസാര്‍ റാവുത്തര്‍ (ട്രഷറര്‍), വൈസ് പ്രസിഡന്റുമാരായി നടരാജന്‍, ഗോപി, ജോയിന്റ് സെക്രട്ടറിമാരായി നൗഷാദ് ഗുവയ്യ, നൗഷാദ് ദുര്‍മ, ജോയിന്റ് ട്രഷറര്‍ നാസര്‍ റുവൈദ, കമ്മറ്റി അംഗങ്ങളായി ഷാബു ജനാര്‍ദ്ദനന്‍,ശ്യാം,ലാല്‍,സക്കീര്‍,മഹമൂദ്, സുദര്‍ശനന്‍,സുരേഷ്,ഷി്‌നു മാത്യു, വിജേഷ് എന്നീ

17 അംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
നടരാജന്‍, രാജേഷ്, നൗഷാദ് എന്നിവര്‍ പ്രസീഡിയം, ഷമീര്‍ പുലാമന്തോള്‍, നിസാറുദ്ധീന്‍, ഷാജി പ്ലാവിലയില്‍, അനീസ് അബൂബക്കര്‍ സ്റ്റിയറിങ് കമ്മറ്റി, ശ്യാം, നൗഷാദ്, അനീസ് രജിസ്‌ട്രേഷന്‍ കമ്മറ്റി, നൗഷാദ്,ഷാബു, അഭിലാഷ് മിനുട്‌സ് കമ്മറ്റി, ജെറി തോമസ്, മോഹനന്‍, ബാബു പ്രമേയ കമ്മറ്റി നാസര്‍, വിജേഷ്, ഷിനു മാത്യു ക്രഡന്‍ഷ്യല്‍ എന്നിങ്ങനെ സബ്കമ്മറ്റികള്‍ സമ്മേളനം നിയന്ത്രിച്ചു

കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായ്, ചന്ദ്രന്‍ തെരുവത്ത് കേളി പ്രസിഡണ്ട് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, വൈസ് പ്രസിഡണ്ട് ഗഫൂര്‍ ആനമങ്ങാട്, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ രാമകൃഷ്ണന്‍ ധനുവച്ചപുരം, നൗഫല്‍ സിദ്ദീഖ്, കിഷോര്‍ ഇ നിസാം, നസീര്‍ മുള്ളൂര്‍ക്കര എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. നാസര്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളന സംഘാടക സമിതി കണ്‍വീനര്‍ നൗഷാദ് ഗുവയ്യ സ്വാഗതവും സെക്രട്ടറി അനീസ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top