Sauditimesonline

OV VIJAYAN
കാലം മറക്കാത്ത കഥകളും കഥാപാത്രങ്ങളും; ദമ്മാമില്‍ ഒ.വി വിജയന്‍ അനുസ്മരണം

റിയാദില്‍ ‘നോടെക്’ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനത്തിനം ഇന്ന്

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി ഈസ്റ്റിന്റെ ‘നോടെക്’ (knowtech) ശാസ്ത്രസാങ്കേതിക പ്രദര്‍ശനവും വിജ്ഞാന സംഗമവും നവംബര്‍ 14 ന് റിയാദ് ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. ഉച്ചയ്ക്ക് 2.00 മുതല്‍ രാത്രി 9.00 വരെ പ്രദര്‍ശനം നീളും. വിജ്ഞാനവും സാങ്കേതിക വിദ്യയും സംഗമിക്കുന്ന വേദിയാണ് ഒരുക്കിയിട്ടുളളതെന്ന് സംഘാടകര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രൊഫഷണലുകള്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ എന്നിവര്‍ക്ക് സൃഷ്ടിപരമായ ആശയങ്ങളും ആധുനിക സാങ്കേതിക വിദ്യകളും പൊതുസമൂഹത്തെ പരിചയപ്പെടുത്താന്‍ സുവര്‍ണ്ണാവസരമാണ് നോടെക് ഒരുക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top