Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

ജിദ്ദ റോയല്‍ എഫ്‌സി; നാഫി കുപ്പനത്ത് നയിക്കും

ജിദ്ദ: റോയല്‍ ഫുട്‌ബോള്‍ ക്ലബ് പുതിയ ഭരണ സമിതി നിലവില്‍ വന്നു. നാഫി കുപ്പനത്ത് (പ്രസിഡന്റ്), അബ്ദുല്‍ റൗഫ് കരുമാര (ജനറല്‍ സെക്രട്ടറി), ഇബ്രാഹിം സി.ടി (ട്രഷറര്‍) എന്നിവാം് ഭാരവാഹികള്‍.

മന്‍സൂര്‍ ചെമ്പന്‍ (വൈസ് പ്രസിഡന്റ്), അബ്ദുസലാം പറമ്പില്‍, അര്‍ഷാദ് ടി.പി (ജോയിന്റ് സെക്രട്ടറി), മുഹമ്മദ് ഷറഫാത് (അസിസ്റ്റന്റ് ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു. അബ്ദുള്‍ മുഹൈമിന്‍, ഹാഷിം, അനീഷ് എന്നിവാണ് ഉപദേശക സമിതി അംഗങ്ങള്‍.

എക്‌സിക്യൂട്ടീവ് അംഗങ്ങളായി റഷാദ് കരുമാര, ശംസുദ്ദീന്‍ നെച്ചികാട്ടില്‍, മഹ്മൂദ്, നസീല്‍ കല്ലിങ്ങല്‍, നവാസ്, റെനീഷ്, റഥാ, ശിഹാബുദ്ധീന്‍ പടിക്കത്തോടിക, ബായിസ് പാറയില്‍, ശിഹാബ് ചുണ്ടക്കാടന്‍, ഡാനിഷ്, ബാദുഷ, ഹാഷിം മുസ്തഫ എന്നിവരെയും തിരഞ്ഞെടുത്തു. ജിദ്ദ ഹരാസാത്ത് വില്ലയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ റോയല്‍ എഫ്‌സി അംഗങ്ങളും കുടുംബാംഗങ്ങളുംപങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top