
റിയാദ്: സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് ഇഫ്താര്‍ വിരുന്നൊരുക്കി. എക്‌സിറ്റ് 18 അല്‍ അഖിയാല്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമത്തില്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. സാംസ്‌കാരിക സംഗമത്തില്‍ പ്രസിഡന്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അന്‍വര്‍ സാദാത്ത് ആമുഖ പ്രഭാഷണം നടത്തി. ജീവകാരുണ്യ പ്രവര്‍ത്തകന്‍ സനു മാവേലിക്കര ഉത്ഘാടനം ചെയ്തു. പ്രാര്‍ത്ഥനക്ക് സജിന്‍ നിഷാന്‍ നേതൃത്വം നല്‍കി. രക്ഷാധികാരി അലി ആലുവ റമദാന്‍ സന്ദേശം പങ്കുവച്ചു.

ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ, സലാം പെരുമ്പാവൂര്‍, ഹരി കായംകുളം, എല്‍ദോ വയനാട്, ഷൈജു പച്ച, എടവണ്ണ സുനില്‍ ബാബു, സജീര്‍ സമദ്, ഷാഫി നിലമ്പൂര്‍, അന്‍സാര്‍ കൊടുവള്ളി ശിഹാബ് കൊട്ടുക്കട്, അനീഷ് എബ്രഹാം, ബഷീര്‍ കരോളം, സന്തോഷ് ഹൈനിക്, ഷാജു വാലപ്പന്‍, അജീര്‍ (ഹാള്‍വേ ഡയമണ്ട്) സലിം കളക്കര (ഒഐസിസി), രജീഷ് പിണറായി (കേളി), രവീന്ദ്രന്‍ പയ്യന്നൂര്‍ (നവോദയ) ശ്രീജിത്ത് (സോന ഗോള്‍ഡ്), സലാം ടി വി എസ്, ഖാലിദ് വെള്ളിയോട് (അല്‍ മദീന), റാഫി കൊയിലാണ്ടി (കൊയിലാണ്ടി കൂട്ടം), സൈഫ് കൂട്ടിക്കല്‍ (ഫോര്‍ക്ക), ഫഹദ് (ഇസ്മ ക്ലിനിക്), നൗഷാദ് സിറ്റി ഫഌവര്‍, ഷിയാസ് (പീസ് വാലി), ഫൈസല്‍ തമ്പലക്കോടന്‍ (മിയ ),

ബിന്യാബിന്‍ ബില്‍റു (ഡബ്ല്യൂഎംഫ്), ജയന്‍ കൊടുങ്ങലൂര്‍ (മീഡിയ ഫോറം), ദിലീപ് കുമാര്‍, ഫഹദ് ജംഷി (ജസീറ ട്രേഡിങ്ങ്) ഹാരിസ് (സേഫ്റ്റി മോര്‍), ഷമീര്‍ വല്ലപ്പുഴ (അല്‍ മിന്ദസ), ഫിറോസ് പോത്തന്‍കോഡ് (എസ്എംഎസ്) സലിം വലിലപ്പുഴ (പിഎംഎഫ്), അനില്‍ ചിറക്കല്‍ (കിയോസ്), നിസാര്‍ പല്ലികശ്ശേരില്‍ (കൊല്ലം പ്രവാസി), അസ്‌ലം പാലത്ത് (ബെസ്റ്റ് വേ), ഷാഫി കല്ലിങ്ങല്‍ (പാലക്കാട് പ്രവാസി), ബാബു പട്ടാമ്പി (സ്‌നേഹതീരം), ലിജോ (ആര്‍എംസി), അലക്‌സ് പ്രഡിന്‍ (കൊട്ടാരക്കര പ്രവാസി), മജീദ് (മൈത്രി കരുനാഗപ്പള്ളി), വര്‍ഗീസ് തങ്കച്ചന്‍ (വയനാടന്‍ പ്രവാസി), ജസീര്‍ ചെറുവട്ടൂര്‍ (എടപ്പ), ബിനീഷ്, പുഷ്പരാജ്, നിബിന്‍ ഇന്ദ്രനീലം, സിദ്ദിക്ക് കല്ലുപറമ്പന്‍, അബ്ബാസ് വി. കെ, മൈമൂന അബ്ബാസ്, റിയാസ് വണ്ടൂര്‍, ശരീഖ് തൈക്കണ്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി അനസ് വള്ളികുന്നം സ്വാഗതവും ട്രഷറര്‍ സോണി ജോസഫ് നന്ദിയും പറഞ്ഞു.

ലുബൈബ് ഇ കെ, അനില്‍ കുമാര്‍ തമ്പുരു,സാജിദ് നൂറനാട്, രതീഷ് നാരായണന്‍, ബാബു കണ്ണോത്ത്, ഷിറാസ് അബ്ദുല്‍അസീസ്, ഷമീര്‍ കല്ലിങ്കല്‍, കണ്ണന്‍ ഹരിദാസ്, രാഹുല്‍ പൂക്കോടന്‍, ജോസ് കടമ്പനാട്, സുദീപ് പി സ്, ഉമറലി അക്ബര്‍, ശരത്ത്, സുല്‍ഫി കൊച്ചു, ഷഫീക് വലിയ, പ്രമോദ് ഗംഗാധരന്‍, ആസിഫ് തങ്ങള്‍, സൈദ് മുഹമ്മദ്, ഫൈസല്‍ തലശ്ശേരി, അഷറഫ് അപ്പകാട്ടില്‍, വരുണ്‍ പി വി, ഫൈസല്‍ കൊച്ചു, ബാലഗോപാലന്‍,സിജോ മാവേലിക്കര, വിജയന്‍ കായംകുളം, പീറ്റര്‍ ജോര്‍ജ്, ജംഷീര്‍ കാലിക്കറ്റ്, റമീസ് കരിപ്പകണ്ടി, ശിഹാബ്, സലിം കോവളം,

എം ഡി റാഫി, സാലി, ജോണി തോമസ്, നൗഷാദ് പുനലൂര്‍, ജംഷാദ്, നാസര്‍ വലിയകത്ത്, റിസ്വാന്‍, സെയ്തലി, സജീര്‍ കാളികാവ്, ഷംനാദ് അയൂബ്, സുദര്‍ശന കുമാര്‍, അന്‍വര്‍ സാദത്ത്, ഷിജു ബഷീര്‍, അനന്ദു, സനോജ്, ബാദുഷ, സൈദ്, ഷമീര്‍ അഹമ്മദ്, അലന്‍ ജോര്‍ജ്, ഷംനാദ് അയൂബ്, റിനീഷ്, സനൂപ് രയറോത്ത്, മജീദ് സഡാഫ്‌കോ, സിജോ മാവേലിക്കര, അശോക് കൃഷ്ണ, ഹബീബ് റഹ്മാന്‍, നൗഫല്‍, ഷൈന്‍ ദേവ്, മുഹമ്മദ് ബഷീര്‍, ബിനോയ് മത്തായി, സന്തോഷ് ലക്ഷ്മണ്‍, ജോസ് ആന്റണി. ജെയ്ഷ് ജുനൈദ്, സലിം പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






