Sauditimesonline

OV VIJAYAN
കാലം മറക്കാത്ത കഥകളും കഥാപാത്രങ്ങളും; ദമ്മാമില്‍ ഒ.വി വിജയന്‍ അനുസ്മരണം

ഷൈജു നമ്പലശ്ശേരി ‘കൃപ’ ചെയര്‍മാന്‍

റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ ‘കൃപ’ ചെയര്‍മാനായി മുന്‍ പ്രസിഡന്റ് ഷൈജു നമ്പലശ്ശേരിയെ തെരഞ്ഞെടുത്തു. ചെയര്‍മാനായിരുന്ന മുജീബ് കായംകുളം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്. യോഗത്തില്‍ പ്രസിഡന്റ് ഇസ്ഹാഖ് ലവ് ഷോര്‍ അധ്യക്ഷത വഹിച്ചു

ഭാരവാഹികളായ കബീര്‍ മജീദ്, സൈഫ് കൂട്ടിങ്കല്‍, ഷബീര്‍ വരിക്കപ്പള്ളി, ഷാജി പികെ, രഞ്ജിത്ത്, സമീര്‍ പിച്ചനാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ സ്വാഗതവും ഉപദേശക സമിതി അംഗം സൈഫ് കായംകുളം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top