
റിയാദ്: ഈ മാസം 10 മുതല്‍ 16 വരെ സൗദിയില്‍ നിന്ന് 20 വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി 3000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതില്‍ 11 എണ്ണം കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ വഴി മുംബൈ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുളളതാണ്. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും മൂന്ന് സര്‍വീസുകളും ദമ്മാമില്‍ നിന്നു നാലു സര്‍വീസുകളും കേരളത്തിലേക്കുണ്ട്.
| S. No | Date | Departure Airport | Destination(s) |
| 1 | 10 June 2020 | Riyadh | Kozhikode-Mumbai |
| 2 | 10 June 2020 | Riyadh | Delhi |
| 3 | 10 June 2020 | Dammam | Kannur-Mumbai |
| 4 | 10 June 2020 | Jeddah | Kochi-Mumbai |
| 5 | 11 June 2020 | Dammam | Kochi-Mumbai |
| 6 | 11 June 2020 | Riyadh | Kannur-Mumbai |
| 7 | 11 June 2020 | Jeddah | Kozhikode-Bengaluru |
| 8 | 12 June 2020 | Dammam | Bengaluru |
| 9 | 12 June 2020 | Riyadh | Hyderabad |
| 10 | 12 June 2020 | Jeddah | Trivandrum-Mumbai |
| 11 | 13 June 2020 | Riyadh | Trivandrum-Mumbai |
| 12 | 13 June 2020 | Dammam | Kozhikode-Hyderabad |
| 13 | 13 June 2020 | Jeddah | Bengaluru |
| 14 | 14 June 2020 | Dammam | Delhi |
| 15 | 14 June 2020 | Jeddah | Hyderabad |
| 16 | 14 June 2020 | Riyadh | Kochi-Mumbai |
| 17 | 15 June 2020 | Dammam | Trivandrum-Mumbai |
| 18 | 15 June 2020 | Riyadh | Bengaluru |
| 19 | 15 June 2020 | Jeddah | Delhi |
| 20 | 16 June 2020 | Dammam | Hyderabad |
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






