Sauditimesonline

prince and modi
സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ഇറാന്‍ ആക്രമണങ്ങളെ അപലപിച്ച് നരേന്ദ്ര മോദി

റിയാദില്‍ വി എസ് അനുശോചനം ജൂലൈ 25ന്

റിയാദ്: വി എസ് അച്ചുതാനന്ദന്റെ നിര്യാണത്തില്‍ നവോദയ റിയാദ് അനുശോചനയോഗം സംഘടിപ്പിക്കുന്നു. ജൂലൈ 25 വെള്ളി വൈകുന്നേരം 6ന് ബത്ഹ അപ്പോളോ ഡിമോറ ഹാളിലാം് യോഗം. പ്രവാസികളുടെ ക്ഷേമത്തിനടക്കം നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചത് വി എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു. വി എസിനെ സ്‌നേഹിക്കുന്ന പ്രവാസി സമൂഹത്തിന് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് നവോദയ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0557861264, 0508898691 നമ്പരുകളില്‍ ബന്ധപ്പെടണമെന്നം സംഘാടകര്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top