Sauditimesonline

air india express
വിമാനനിരക്ക് നിയന്ത്രണം: സുപ്രീം കോടതി ഇടപെടലില്‍ പ്രതീക്ഷയോടെ പ്രവാസികള്‍

‘ഇവ’ കൂട്ടായ്മ പുതിയ സാരഥികള്‍

റിയാദ്: ആലപ്പുഴക്കാരുടെ റിയാദിലെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവാ) വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശരത് സ്വാമിനാഥന്‍ (പ്രസിഡന്റ്), സുദര്‍ശന കുമാര്‍, സജാദ് സലിം (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് മൂസ (ജന. സെക്രട്ടറി), നിസാര്‍ മുസ്തഫ, സാനു മാവേലിക്കര (ജോ. സെക്രട്ടറിമാര്‍), സിജു പീറ്റര്‍ (ജീവ കാരുണ്യ വിഭാഗം കണ്‍വീനര്‍) ജലീല്‍ ആലപ്പുഴ, നിസാര്‍ അഹമ്മദ്, വി.ജെ നസ്‌റുദ്ദീന്‍, ഹാഷിം ചീയാംവെളി, സുരേഷ് ആലപ്പുഴ (രക്ഷാധികാരികള്‍) എന്നിവരാണ് ഭാരവാഹികള്‍.

വനിതാ വിഭാഗം ഭാരവാഹികളായി ധന്യ ശരത് (പ്രസിഡന്റ്), നൗമിത ബദര്‍ (സെക്രട്ടറി), നൈസി സജാദ് (വൈസ് പ്രസിഡന്റ്), സിനി മുസ്തഫ (ജോ. സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top