Sauditimesonline

turki
മക്കയെ ലക്ഷ്യമാക്കി ഹൂതികളുടെ ഡ്രോണ്‍; ആകാശത്ത് തകര്‍ത്ത് സൗദി

‘റിയാദ് ടാക്കീസ് മെഗാ ഷോ’ സെപ്തം. 22ന്

റിയാദ്: കലാ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് സംഗീത വിരുന്ന് ഒരുക്കുന്നു. ‘റിയാദ് ടാക്കീസ് മെഗാ ഷോ-2023’ എന്ന പേരിലാണ് സംഗീത വിരുന്ന്. സെപ്തംബര്‍ 22ന് എക്‌സിറ്റ് 30 ദമാം റോഡിലെ ഖസര്‍ അല്‍ മാലി ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6.00 മുതലാണ് പരിപാടി.

ഗായകരായ അരവിന്ദ് വേണുഗോപാല്‍, സിന്ധു പ്രേംകുമാര്‍, അവനി എസ് എസ്, അതുല്‍ നറുകര എന്നിവര്‍ സംഗീത വിരുന്നിന് നേതൃത്വം നല്‍കും. കൂടാതെ റിയാദിലെ കലാകാരന്‍മാരുടെ കലാവിരുന്നും അരങ്ങേറും. പ്രവേശനം സൗജന്യമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top