ആലപ്പുഴ: ഉപരി പഠനത്തിന് യുകെയിലേക്ക് പോകുന്ന ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ റിയാദ്) അംഗം ആന്റണി വിക്ടറിന്റെ മകള്‍ അഡ്വ. ആന്‍സി ആന്റണിയെ ആദരിച്ചു. ഇവ ആലപ്പുഴ ചാപ്റ്റര്‍ വീട്ടിലെത്തിയാണ് അനുമോദിച്ചത്. സാജിദ് ആലപ്പുഴ, ഷിഹാബ് പോളക്കുളം, സാഹിര്‍ ആലപ്പുഴ, സലിം ആലപ്പുഴ, വഹാബ് ആലപ്പുഴ, ടാഗോര്‍ ആര്യാട് എന്നിവര്‍ ചേര്‍ന്ന് പ്രശംസാ ഫലകം സമ്മാനിച്ചു. എല്‍എല്‍ബി ബിരുദം നേടി അഭിഭാഷകമയായി എന്‍ട്രോള്‍ ചെയ്ത ആന്‍സി എല്‍എല്‍എം പഠനത്തിനാണ് യുകെയിലേക്ക് പോകുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.