
റിയാദ്: റിയാദിലെ വഴിക്കടവ് നിവാസികളുടെ കൂട്ടായ്മ ‘റിവ’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സൈനുല്‍ ആബിദ് തോരപ്പ (പ്രസിഡന്റ്), റഷിദ് തമ്പലക്കോടന്‍, മഹ്‌സൂം കിളിയണ്ണി (വൈസ് പ്രസിഡന്റുമാര്‍), ഹനീഫ പൂവത്തിപോയില്‍ (ജന. സെക്രട്ടറി), വാപ്പു പുതിയറ, നര്‍ഷീദ് (സെക്രട്ടറിമാര്‍), അന്‍സാര്‍ ചരലന്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍മാരായി ലത്തീഫ് ബാബു, ചെറിയാപ്പു കടൂരാന്‍, മജീദ് കോമുള്ളി,ഐ ടി വിഭാഗം ശ്രീജിത്, ജിയോ. കള്‍ച്ചറല്‍ വിഭാഗം ജോണ്‍സന്‍, സലാഹുദ്ധീന്‍, ഫൈസല്‍ മാളിയേക്കല്‍, ഫൈസല്‍ മുല്ലക്കാട്ടില്‍. നിര്‍വാഹക സമിതി അംഗങ്ങള്‍ ഇസഹാക്ക് ചേരൂര്‍, സുരേഷ്, സത്താര്‍ തമ്പലക്കോടന്‍, നാസര്‍ എടക്കണ്ടി, അബ്ദുല്‍ ഗഫൂര്‍ മൂച്ചിക്കാടന്‍, അബ്ദുല്‍ സലാം പൂവന്‍ കാവില്‍, നിസാബ് എന്നിവരെയും തെരഞ്ഞെടുത്തു. റിയാദിലെ വഴിക്കടവ് നിവാസികള്‍ക്ക് കൂട്ടായിമ സൗജന്യ നോര്‍ക്ക കാര്‍ഡ് വിതരണം ചെയ്യും. താല്‍നര്യമുളളവര്‍ 0531626794, 0561479604, 0503624222, 0543154783 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






