Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ഗര്‍ണാദ ഇസ്‌ലാഹി സെന്റര്‍; മുഹമ്മദ് സുലൈമാന്‍ നയിക്കും

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി ഗര്‍ണാദ ഇസ്‌ലാഹി സെന്റര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മുഹമ്മദ് സുലൈമാന്‍ (പ്രസിഡന്റ്), മുഹമ്മദ് റനീഷ്, അമീന്‍ അല്‍ഹിക്ക്മി, അബുബക്കര്‍ (വൈസ് പ്രസിഡന്റുമാര്‍), നബീല്‍ മഹ്മൂദ് (സെക്രട്ടറി), നസീം, ഷെഫീഖ് ഹംസ (ജോയിന്റ് സെക്രട്ടറിമാര്‍), നബീല്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

കേന്ദ്ര കൗണ്‍സിലര്‍മാരായി ഷെഫീഖ് ഇബ്രാഹിം എന്നിവരെയും വിവിധ വിങ് ഭാരവാഹികളായി നസീം (ക്യു എച്ച് എല്‍ സി), റനീഷ് തൃശൂര്‍ (പുണ്യം) ഷെഫീഖ് ഇബ്രാഹിം (ക്രിയേറ്റീവ് ഫോറം ), സുധീര്‍ (പീസ് റേഡിയോ), ഷെഫീഖ് ഹംസ (നിച്ച് ഓഫ് ട്രൂത്), അമീന്‍ അല്‍ഹിക്മി (ദഅവാ), ഷെജീര്‍ (യൂത്ത് ) എന്നിവരെയും തെരെഞ്ഞെടുത്തു. ഏരിയ പ്രതിനിധി സംഗമത്തില്‍ ഉമര്‍ ഷെരീഫ് നബീല്‍ മഹമൂദ്, മുഹമ്മദ്, റെനീഷ്,ഷഫീക് തുടങ്ങിയവര്‍ സംസാരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top