Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

പിഎംഎഫ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ ഒഎഫ്എല്‍ ഇന്റര്‍നാഷണല്‍ ലോജിസ്റ്റിക്ക്‌സിന്റെ സഹകരണത്തോടെ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ഒഎഫ്എല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ റഫീഖ് വെട്ടിയാര്‍ പ്രകാശനം നിര്‍വ്വഹിച്ചു. പിഎംഫ് നാഷണല്‍ കമ്മറ്റി കോഓര്‍ഡിനേറ്റര്‍ സുരേഷ് ശങ്കര്‍ ഏറ്റുവാങ്ങി.

പിഎംഫ് കോര്‍ഡിനേറ്റര്‍ ബഷീര്‍ കോട്ടയം, ജനറല്‍ സെക്രട്ടറി റസല്‍ മഠത്തിപറമ്പില്‍, ട്രഷറര്‍ നിസാം കായംകുളം, വൈസ് പ്രസിഡന്റ് യാസിര്‍ അലി, സെക്രട്ടറി ശ്യാം വിളക്കുപാറ, ബിനു. കെ. തോമസ്, ഷാജഹാന്‍ ചാവക്കാട്, രാധന്‍ പാലത് എന്നിവര്‍സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top