Sauditimesonline

AQUARABIA
ജലതരംഗങ്ങളുടെ ആകാശവീഥി; 'അക്വാറേബ്യ'യില്‍ വിസ്മയം വിരിഞ്ഞു

മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ (എസ്.എം.സി.കെ) പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം രക്ഷാധികാരി അനീഷ് എബ്രഹാം നിര്‍വ്വഹിച്ചു. പ്രസിഡന്റ് റഫീഖ് പട്ടാമ്പിക്ക് ഏറ്റുവാങ്ങി. നൂറ കാര്‍ഗോയുടെ സഹകരണത്തോടെയാണ് കലണ്ടര്‍ തയ്യാറാക്കിയത്.

വൈസ് പ്രസിഡന്റ് ജോണി തോമസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍ ആയ അജീഷ് രവി, മുരുകന്‍ പിള്ള,ആന്‍സന്‍ ജയിംസ്, നൗഷാദ് എന്നിവവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഫൈസല്‍ മുനീര്‍ സ്വാഗതവും ട്രഷറര്‍ ബേബി തോമസ് നന്ദി യും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top