Sauditimesonline

kmcc kutyy
'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍'; എം.എം. കുട്ടി മൗലവിയുടെ ആത്മകഥ പ്രകാശനം

തമിഴ്‌നാട്ടിലെ ഗ്രാമങ്ങൾക്ക് റിയാദിൽ നിന്ന് ജീവജലം

റിയാദ്: തമിഴ് നാട്ടിലെ ഗ്രാമവാസികള്‍ക്ക് കുടിവെളള പദ്ധതി സമര്‍പ്പിച്ച് റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമയാണ് പദ്ധതി നടപ്പിലാക്കിയത്. ബോര്‍വെല്‍, മോട്ടോര്‍ ഇന്‍സ്റ്റാളേഷന്‍, വൈദ്യുതി കണക്ഷന്‍, വാട്ടര്‍ ടാങ്ക്, പൈപ്പിംഗ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നതാണ് കുടിവെളള പദ്ധതി. നൂറു കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

റിയ പ്രസിഡന്റ് ഉമ്മര്‍ കുട്ടി, സെക്രട്ടറി അരുണ്‍ കുമരന്‍, ട്രഷറര്‍ നിഖില്‍, ഹ്യുമാനിറ്റേറിയന്‍ കണ്‍വീനര്‍ ഫവാദ്, മുത്തു കണ്ണന്‍, ജോസഫ് അറക്കല്‍, ക്ലീറ്റസ്, നസീം, പ്രേം ഛആ എന്നിവരാണ് പദ്ധതിയ്ക്കു നേതൃത്വം നല്‍കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top