Sauditimesonline

OV VIJAYAN
കാലം മറക്കാത്ത കഥകളും കഥാപാത്രങ്ങളും; ദമ്മാമില്‍ ഒ.വി വിജയന്‍ അനുസ്മരണം

അല്‍ മദീന ഹൈപ്പര്‍ ‘വിന്‍ ഹാഫ് കെജി ഗോള്‍ഡ്’ വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ‘വിന്‍ ഹാഫ് കെജി ഗോള്‍ഡ്’ രണ്ടാം വാരം നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന പ്രമോഷനില്‍ ഒരോ ആഴ്ചയും 10 പേര്‍ക്ക് സ്വര്‍ണ നാണയം സമ്മാനിക്കും. നറുക്കെടുപ്പില്‍ വിജയികളായ ഫവാസ് അഹമദ് ഖാസിം അല്‍ ഗശാരി (യമന്‍), മുഹമ്മദ് നൗഫല്‍, പ്രസാദ് ബാബു, അഷ്‌റഫ്, സിബി വര്‍ഗീസ്, ഷാലിം (ഇന്ത്യ), അഹ്‌സാന്‍ അലി, ഉമര്‍ ഹയാത്, ഹമീദ് അസ്‌ലം (പാക്കിസ്ഥാന്‍), അബ്ദുല്‍ ഹാദി മുഹമ്മദ് ഫഹ്‌ല (സിറിയ), മുഹമദ് ഗുലാം മുഖ്തദിര്‍ (ബംഗ്‌ളാദേശ്) എന്നിവരാണ് അര്‍ഹരായത്.

ഒന്നാം വാര നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് അഞ്ച് ഗ്രാം വീതം സ്വര്‍ണ നാണയം വിതരണം ചെയ്തു. വിജയികള്‍ക്ക് റീജിയനല്‍ ഡയറക്ടര്‍ സലിം വിപി, ഡയറക്ടർ ഷംഷീർ തുണ്ടിയിൽ,  ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍ എന്നിവര്‍ സ്വര്‍ണനാണയങ്ങള്‍ സമ്മാനിച്ചു.

അല്‍ മദീന ഹൈപ്പറില്‍ ഏറ്റവും കുറഞ്ഞ വിലക്ക് ഏറ്റവും മികച്ച ഉത്പ്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുളളത്. ഇതിന് പുറമെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ആകര്‍ഷകമായ ഡിസ്‌കൗണ്ട് തുടരുകയാണ്. ഏറ്റവും പുതിയ ഉത്പ്പന്നങ്ങള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ അതിവിപുലമായ ശ്രേണി ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top