ഇറാന്‍ കടന്നുകയറ്റം ലോക മുസ്ലിം പണ്ഡിതര്‍ അപലപിച്ചു
മക്ക: ഗള്‍ഫ്-അറബ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന കടന്നുകയറ്റവും ആക്രമണങ്ങളും ഇസ്‌ലാമിക ലോകത്തെ പണ്ഡിതരും ഗ്രാന്‍ഡ് മുഫ്തിമാരും അപലപിച്ചു. ജനവാസ മേഖലകളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് പണ്ഡിതസഭ വ്യക്തമാക്കിയതായി മുസ്‌ലിം വേള്‍ഡ് ലീഗ് അറിയിച്ചു. വിശുദ്ധ കഅബയും പ്രവാചക മസ്ജിദും സ്ഥിതി ചെയ്യുന്ന സഊദി അറേബ്യക്കെതിരായ കടന്നുകയറ്റം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനും പ്രകോപനങ്ങളെ പ്രതിരോധിക്കുന്നതിനും സഊദിക്ക് പൂര്‍ണ്ണ അവകാശമുണ്ട്. മുസ്ലിം വേള്‍ഡ് ലീഗിന് ലഭിച്ച വിവിധ സന്ദേശങ്ങളില്‍ ഇറാന്റെ […]













