സൗദിയില്‍ ‘ഉപ്പും മുളകും’ വെളിപ്പെടുത്തണം
റിയാദ്: സൗദിയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ വിഭവങ്ങളുടെ ഉപ്പും മുളകും ഉള്‍പ്പെടെ മുഴുവന്‍ ചേരുവകളും വെളിപ്പെടുത്തണം. റസ്‌റ്റോറന്റുകളും ഓണ്‍ലൈന്‍ ഡെലിവറി ആപ്പുകളും ഭക്ഷ്യ വിഭവങ്ങളുടെ ചേരുവകള്‍ വെളിപ്പെടുത്തണമെന്ന നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദേശം സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) നേരത്തെ പുറപ്പെടുവിച്ചിരുന്നു. റെസ്‌റ്റോറന്റുകള്‍, കഫേകള്‍, ഓണ്‍ലൈന്‍ ഡെലിവറി തുടങ്ങി മുഴുവന്‍ സ്ഥാപനങ്ങളും വിത്പ്പനക്കു തയ്യാറാക്കുന്ന ഭക്ഷ്യ വിഭവങ്ങളുടെ ചേരുവകള്‍ വ്യക്തമാക്കണം. മെനുകളില്‍ ചേരുവകള്‍ വ്യക്തമാക്കണമെന്നും എസ്എഫ്ഡിഎ വ്യക്തമാക്കി. ഉപ്പ്














