Sauditimesonline

V P MOHAMED S
ജെഎന്‍എച് സ്ഥാപകനെ തട്ടിക്കൊണ്ടുപോയി; സംഭവത്തിനു പിന്നില്‍?

സൗദിയില്‍ മഴയ്ക്കു സാധ്യത

റിയാദ്: സൗദി അറേബ്യയില്‍ അടുത്ത ആഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ അതോറിറ്റി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ അതിശക്തമേ, മിതമായോ മഴയ്ക്കു സാധ്യതയുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.

ജാസാന്‍, അസിര്‍, അല്‍ബാഹ, മക്ക, തബൂക്ക്, മദീന എന്നീ പ്രദേശങ്ങളില്‍ മഴയുണ്ടാകും. റിയാദ് പ്രദേശത്തിന്റെ ചില ഭാഗങ്ങളില്‍ നേരിയതോ മിതമായോ മഴയ്ക്ക് സാധ്യതയുണ്ട്. ജാസാന്‍, അസിര്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top