ഐസിഎഫ് ബദര്‍ അനുസ്മരണം

റിയാദ്: ഐസിഎഫ് സഹാഫ മല്‍ഗ യൂണിറ്റുകള്‍ ബദര്‍ അനുസ്മരണവും ഗ്രാന്‍ഡ് ഇഫ്താറും സംഘടിപ്പിച്ചു. റിയാദ് സെന്‍ട്രല്‍ നേതാക്കള്‍ ബദര്‍ രക്തസാക്ഷികള്‍ വിശ്വാസി സമൂഹത്തിനു സമ്മാനിച്ച ആത്മീയ ദൃഢത വിശദീകരിച്ചു.

സമൂഹ ഇഫ്താറില്‍ സമൂഹത്തിലെ വിവിധ രംഗങ്ങളിലുളളവര്‍ പങ്കെടുത്തു. സിദ്ധിഖ് അഹ്‌സനി, റഹ്മത്തലി, നൗഷാദ് മുസ്ലിയാര്‍, മുജീബ് മുസ്ലിയാര്‍, ലത്തീഫ് മുസ്ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply