Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

മലപ്പുറം കെഎംസിസി ‘പള്‍സ് ആന്റ് പോള്‍’ ഫെബ്രുവരി 6ന്‌

റിയാദ്: മലപ്പുറം മണ്ഡലം കെഎംസിസി ‘പള്‍സ് ആന്റ് പോള്‍ ടേബിള്‍ ടോക്’ ഫെബ്രുവരി 6ന്‌ നടക്കും. നിയമസഭ തിരഞ്ഞെടുപ്പ് കാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും. ബത്ഹ ലുഹ മാര്‍ട്ട് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6ന് പരിപാടി നടക്കും.

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ റിയാദ് മലപ്പുറം മണ്ഡലം കെഎംസിസി മുന്‍ ഭാരവാഹി റസാഖ് കിഴക്കുംപറമ്പിനു സ്വീകരണം നടക്കുമെന്നും മണ്ഡലം കെഎംസിസി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top