Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

മുറി വിവരം പറയരുത്! ‘അന മാഫി മാലും’ മടികൂടാതെ പറയണം (പ്രവാസിയുടെ കുറിപ്പ് വൈറല്‍)

ഗള്‍ഫിലെ പ്രവാസി സുഹൃത്തുക്കളോടാണ്.
പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് അറബ് ലോകത്ത് തീ പിടിച്ചിരിക്കുകയാണ്. സാധാരണക്കാരായ അറബ് സുഹൃത്തുക്കളിലേക്ക് ഇന്നും ഇന്നലെയുമായിട്ടാണ് ഈ വിഷയം എത്തുന്നത്.

മുഴുവന്‍ വായിക്കാന്‍ ലിങ്ക് ക്ലിക് ചെയ്യുക

https://www.facebook.com/100000739003637/posts/5504502419584337/?d=n

തൊഴിലിടങ്ങളിലും മാര്‍ക്കറ്റിലുകളിലും ചായക്കടയിലും ഉള്‍പ്പടെ ഇന്ത്യക്കാരെ കാണുമ്പോള്‍ എന്താണ് യഥാര്‍ഥ പ്രശ്‌നം എന്നവര്‍ അന്വേഷിക്കുന്നുണ്ട്. ഈ വിഷയം വ്യക്തമായി വിശദീകരിക്കാന്‍ നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ ‘അന മാഫി മാലും’ എനിക്കറിയില്ല എന്ന് മടി കൂടാതെ പറഞ്ഞേക്കണം. മനഃപൂര്‍വ്വമോ അല്ലാതെയോ നിങ്ങള്‍ കൊടുക്കുന്ന മുറി വിവരം വഴി നമ്മുടെ സഹോദരങ്ങളും സഹപ്രവര്‍ത്തകരുമായ ഒരു അമുസ്ലമിന്റെയും നേരെ അനിഷ്ടം കലര്‍ന്ന ഒരു നോട്ടം പോലും അറബികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. അങ്ങനെ ഇല്ലാതിരിക്കാന്‍ നാം ജാഗ്രത പാലിക്കണം. കോവിഡ് കാലത്ത് വൈറസ് സ്വയം ഏല്‍ക്കാതിരിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും എടുത്ത അതെ കരുതല്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top