
റിയാദ്: പാചക കലയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുളള പാരഗണ്‍ ഗ്രൂപ്പിന്റെ നവീകരിച്ച റസ്റ്ററന്റ് തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നു. റിയാദ് ബത്ഹയില്‍ ഏപ്രില്‍ 18ന് ഇഫ്താറിനോടനുബന്ധിച്ചാണ് റസ്‌റ്റോറന്റ് തുറക്കുക. കൃത്രിമ രുചിക്കൂട്ടുകളില്ലാതെ നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ക്കൊപ്പം അറബ് രുചിയും നുകരാന്‍ പാരഗണില്‍ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.

‘വാചകത്തിലല്ല പാചകത്തിലാണ് കാര്യം’ എന്ന ആപ്തവാക്യം യാഥാര്‍ത്ഥ്യമാക്കിയാണ് പാരഗണ്‍ പതിറ്റാണ്ടുകളായി പ്രയാണം തുടരുന്നത്. പാരഗണ്‍ റസ്റ്ററന്റിന്റെ ഭാഗമായ ലുഹ ഓഡിറ്റോറിയത്തില്‍ പാര്‍ട്ടി ഹാള്‍, മിനി ഹാള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ബുക്കിംഗിന് 058 256 4433 നമ്പരില്‍ ബന്ധപ്പെടുക.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






