നൗഫല്‍ പാലക്കാടന്‍
റിയാദ്: മലയാള സിനിമ ഷൂടിംഗ് ലൊക്കേഷനുകളില്‍ മയക്കു മരു് ഉപയോഗം കൂടുതലാണെ വാര്‍ത്തക്ക് അടിസ്ഥാനമില്ലെ് ഋഷിരാജ് സിംഗ്. ഇത് സാധൂകരിക്കുപരാതികളോ തെളിവുകളോ ലഭ്യമല്ലെും അദ്ദേഹം റിയാദില്‍ പറഞ്ഞു. എക്‌സൈസ് കമ്മീഷണറായിരു കാലയളവിലും ഇത് സംബന്ധിച്ച പരാതികള്‍ ലഭിച്ചി’ില്ല. നിലവില്‍ പ്രചരിക്കുത് ഊഹാപോഹങ്ങളാണ്. തെളിവോ പരാതിയോ ഇല്ലാതെ ഊഹാപോഹങ്ങള്‍ അടിസ്ഥാനമാക്കി എന്ത് ചെയ്യാനാകുമെും അദ്ദേഹം ചോദിച്ചു. ലഹരി ഉപയോഗം തടയാന്‍ പോലീസ് സംവിധാനങ്ങള്‍ക്കു മാത്രം കഴിയില്ല. സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും ഹോസ്റ്റലുകളില്‍ വാര്‍ഡനും വീ’ില്‍ രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തില്‍ ജാഗ്രത വേണം. നേരത്തെ ജയിലിലുകളിള്‍ ലഹരി ഉപയോഗം കൂടുതലായിരുു.
റിമാന്‍ഡ് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകു വഴിയില്‍ സുഹൃത്തുക്കളും ബന്ധക്കുളുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമായും ലഹരി കൈമാറ്റം ചെയ്യുതെ് കണ്ടെത്തിയി’ുണ്ട്. ഇത് തടയുതിനും സാമ്പത്തിക-സമയ നഷ്ടം ഒഴിവാക്കുതിനുമായി രാജ്യത്ത് ആദ്യമായി ജയിലുകളും കോടതിയും തമ്മില്‍ ബന്ധിപ്പിച്ചു വീഡിയോ കോഫറെന്‍സ് ആരംഭിച്ചു. കേരളത്തില്‍ തിരുവനതപുരം, കൊല്ലം, കോ’യം, ആലപ്പുഴ, പത്തനംതി’ തുടങ്ങി അഞ്ചു ജില്ലകളില്‍ നിലവില്‍ കോടതി പ്രതികളെ കാണുത് വീഡിയോ കോഫറന്‍സ് വഴിയാണ്. അടുത്തവര്‍ഷത്തോടെ കേരളത്തിലെ എല്ലാ ജയിലുകളിലും ഈ സംവിധാനം നിലവില്‍ വരുമെും ആദ്ദേഹം പറഞ്ഞു. വേള്‍ഡ് മലയാളി കൗസില്‍ റിയാദ് ഘടകത്തിന്റെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം റിയാദിത്തിലെത്തിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.