
റിയാദ്: കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ സി.എ.എ – എൻ.ആർ.സി ബില്ലിനെതിരെ പതിഷേധ സംഗമവും ബോധവത്കരണ ക്ലാസും നടത്തി.
മണ്ഡലം വൈസ് പ്രസിഡന്റ് ഷറഫു പുളിക്കൽ അധ്യക്ഷത വഹിച്ചു.
അബ്ദുറസാഖ് ഓമാനൂർ ഉദ്ഘാടനം ചെയ്തു. സലീം സിയാംകണ്ടം, നിസാം പരതക്കാട്, മുജീബ് റഹ്മാൻ, അനീസ്, മുബാറക് ഒളവട്ടൂർ, ബദറുദീൻ കൊട്ടപ്പുറം, ഷഫീഖ്, സിദ്ധീഖ് പെരിങ്ങാവ്, ഹനീഫ മുതുവല്ലുർ, അബ്ദുൽ അസീസ്, ബഷീർ ചുള്ളിക്കോട്, മുഹമ്മദ് ഏ.കെ പ്രസംഗിച്ചു. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രധിഷേധം അറിയിച്ചു. ബഷീർ സിയാംകണ്ടം സ്വാഗതവും, ഫിറോസ് പള്ളിപ്പടി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
