റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സഫ മക്ക പോളിക്ലിനിക്കില്‍ ഒമ്പത് റിയാലിന് വൃക്ക പരിശോധിക്കാന്‍ അവസരം. രക്ത പരിശോധനയില്‍ തകരാറുകള്‍ കണ്ടെത്തിയാല്‍ സൗജന്യ അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങും ആവശ്യമായ ഇതര പരിശോധനകളും സൗജന്യമായിരിക്കും. സെപ്തംബര്‍ 23 ബുധന്‍ രാവിലെ ആറു മുതല്‍ രാത്രി പന്ത്രണ്ട് വരെ സേവനം ലഭ്യമാണെന്നും സഫാ മക്ക വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.