ലേബര്‍ പ്രൊഫഷന്‍ അക്കൗണ്ടന്റ് ആക്കാന്‍ കഴിയുമോ?
ബി കോം ബിരുദ ധാരിയും സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ ഡിപ്‌ളോമയും നേടിയിട്ടുളള ഞാന്‍ സ്‌പോണ്‍സറുടെ അനുമതിയോടെ റിയാദിലെ ഒരു ഐ ടി കമ്പനിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. എന്റെ പ്രൊഫഷന്‍ വര്‍ക്ക് ഷോപ്പ് ലേബറാണ്. നിതാഖാത്ത് നടപ്പിലായതോടെ സ്‌പോണ്‍സര്‍ഷിപ്പ് ഐ ടി കമ്പനിയിലേക്ക് മാറി. ഇഖാമയില്‍ ഇപ്പോഴും വര്‍ക്ക് ഷോപ്പ് ലേബറാണ്. താഴെ പറയുന്ന സംശയങ്ങള്‍ക്ക് മറുപടി പ്രതീക്ഷിക്കുന്നു. (1) അക്കൗണ്ടന്റ് പ്രൊഫഷനിലേക്ക് മാറാന്‍ കഴിയില്ലെന്ന് കേള്‍ക്കുന്നു. എങ്കില്‍ സ്വദേശിവത്ക്കരണം ബാധകമാകാത്ത ഏത് പ്രൊഫഷനിലേക്ക് മാറുന്നതാണ് […]