അബ്ദുല്‍ റഹീമിന്റെ മോചനം: ഹിജ്‌റ കലണ്ടര്‍ പ്രകാരം തടവു കാലാവധി പൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങള്‍ മാത്രം
റിയാദ്: ഹിജ്‌റ കലണ്ടര്‍ പ്രകാരം സൗദി ജെയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് അധികനാള്‍ കാത്തിരിക്കേണ്ടി വരില്ലെന്ന് നിയമ വിദഗ്ദര്‍. സൗദിയില്‍ തടവു ശിക്ഷ കണക്കാക്കുന്നത് ഹിജ്‌റ കലണ്ടര്‍ പ്രകാരമാണ്. ഇതു പ്രകാരം അബ്ദുറഹീം 20 വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം മതിയാകും. പ്രൈവറ്റ് റൈറ്റ് പ്രകാരമുളള വധശിക്ഷ റദ്ദാക്കുകയും പബഌക് റൈറ്റ് പ്രകാരം കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തളളുകയും ചെയ്തതോടെ മോചനം ഉടന്‍ […]

