Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു

തിരുവനന്തപുരം – ദമാം പ്രതിദിന സര്‍വീസ് ആരംഭിച്ചു

ദമാം: തിരുവനന്തപുരത്തു നിന്നു ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദമാം പ്രതിദിന സര്‍വീസ് ആരംഭിച്ചു. പുതിയ സര്‍വീസ് രാവിലെ 7.55ന് പുറപ്പെട്ട് 10.10ന് ദമാമിലെത്തും. ദമാമില്‍ നിന്ന് രാവിലെ 11.35ന് പുറപ്പെട്ട് രാത്രി 7.10ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിട്ടുളളത്.

കിഴക്കന്‍ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലുളള പ്രവാസികള്‍ക്ക് പ്രതിദിന സര്‍വീസ് ഗുണം ചെയ്യും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള പന്ത്രണ്ടാമത് അന്താരാഷ്ട്ര സര്‍വീസ് ആണ് ദമാമിലേക്ക് ആരംഭിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top