Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

വിവ ഗ്രൂപ്പിന്റെ ട്രെന്‍ഡി വിമാര്‍ട്ട് ഉദ്ഘാടനം ഇന്ന്

റിയാദ്: പ്രവാസി സമൂഹത്തിന്റെ സംഗമ വേദിയായ ബത്ഹയില്‍ പുതിയ ഷോപ്പിംഗ് അനുഭവം സമ്മാനിയ്ക്കാന്‍ ട്രെന്‍ഡി വിമാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുങ്ങി. ബത്ഹ കേരള മാര്‍ക്കറ്റില്‍ ഇന്ന് (മാര്‍ച്ച് 27) രാത്രി 9.30ന് ട്രെന്‍ഡി വിമാര്‍ട്ട് ഉദ്ഘാടനം ചെയ്യും.

പലചരക്ക് സാധനങ്ങള്‍ മുതല്‍ വീട്ടുപകരണങ്ങള്‍ വരെ ആവശ്യമുള്ളതെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ, ഫുട്‌വെയര്‍, റെഡിമെയ്ഡ് എന്നിവയുടെ വിപുലമായ ശേഖരവും ട്രെന്‍ഡി വിമാര്‍ട്ടിന്റെ പ്രത്യേകതയാണ്.

വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കു ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് മൂന്നര പതിറ്റാണ്ടായി ഗള്‍ഫ് വിപണിയിലുളള വിവ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള ട്രെന്‍ഡി വിമാര്‍ട്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകളും സമ്മാനങ്ങളും ലഭ്യമാണെന്നും ട്രെന്‍ഡി വിമാര്‍ട്ട് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top