
റിയാദ്: കേളി ഗുര്‍ണാഥ യുണിറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കാലിക്കറ്റ് ടേസ്റ്റി റെസ്‌റ്റോറന്റിലും അല്‍ശുഹദാ പാര്‍ക്ക് പരിസരത്തും നടന്ന സംഗമത്തില്‍ 150ലധികം പേര്‍ പങ്കെടുത്തു.

പരിപാടിക്ക് കേളി റൗദ രക്ഷാധികാരിക്കമ്മിറ്റി കണ്‍വീനര്‍ സതീഷ് വളവില്‍, ഏരിയാ സെക്രട്ടറി ബിജി തോമസ്, യൂണിറ്റ് സെക്രട്ടറി ശ്രീകുമാര്‍ വാസു, പ്രഭാകരന്‍ ബേത്തൂര്‍, ഷഫീഖ്, ബിനീഷ്, നിസാര്‍, ഷിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.