Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

ഇഫ്താര്‍ വിരുന്നൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്‍

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ സൗഹൃദ ഇഫ്താര്‍ വിരുന്നൊരുക്കി. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രതിനിധികളടക്കം പ്രമുഖര്‍ പങ്കെടുത്തു. റിയാദ് സുലൈയിലെ ഒയാസിസ് ഓഡിറ്റോറിയത്തില്‍ നടത്തിയ സംഗമത്തിന് പ്രോഗ്രാം ചെയര്‍മാന്‍ അന്‍സാര്‍ കൊടുവള്ളി, കണ്‍വീനര്‍ റിസ്‌വാന്‍ പട്ടാമ്പി, റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് ബിന്‍യാമിന്‍ ബില്‍റു, സെക്രട്ടറി റിയാസ് വണ്ടൂര്‍, ട്രഷറര്‍ സനു മാവേലിക്കര, ബഷീര്‍ കരോളം,

നൗഷാദ് ആലുവ, കബീര്‍ പട്ടാമ്പി, ഡൊമിനിക് സാവിയൊ, നിസാര്‍ പള്ളികശ്ശേരി, അഞ്ജു അനിയന്‍, ബിജു സ്‌കറിയ, വല്ലി ജോസ്, റിസ്‌വാന ഫൈസല്‍, മിനുജ മുഹമ്മദ്, ഷംനാസ് അയൂബ്, ഉമറലി അക്ബര്‍, സാജിദ്, സനീഷ് നസീര്‍, രാഹുല്‍ രവീന്ദ്രന്‍, മജീദ് പൂളക്കാടി, സൗമ്യ തോമസ്, സബ്രിന്‍ ഷംനാസ്, ഷാഹിന തിയ്യാട്ടില്‍, അന്‍വര്‍, ജോസ് കടമ്പനാട്, സഫീറലി, എല്‍ദൊ വയനാട്, അഷ്‌റഫ്, ഷാഫി നിലമ്പൂര്‍, സഞ്ജു, ഷാല്‍ബിന്‍, സാജിദ, ഷമീന അന്‍സാര്‍, ആസിഫ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top