റിയാദ്: മലയാളികളുടെ സംഗമ കേന്ദ്രമായ ബത്ഹയുടെ ഹൃദയ ഭാഗത്ത് പാരഗണ്‍ റസ്‌റ്റോറന്റിന് സമീപം ആരംഭിച്ച ലുഹ മാര്‍ട്ടില്‍ ബിഗ് സെയില്‍ പ്രത്യേക പ്രമോഷന്‍ ആരംഭിച്ചു. പലചരക്ക്, പഴം പച്ചക്കറികള്‍, മത്സ്യം, മാസം, സുഗന്ധദ്രവ്യങ്ങള്‍, സ്വീറ്റ്‌സ്, നട്‌സ്, ഡ്രൈഫ്രൂട്‌സ് തുടങ്ങി എല്ലാ വിഭാഗത്തിലും പ്രത്യേക വിലക്കിഴിവില്‍ ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ബിഗ് സെയില്‍ പ്രമോഷനില്‍ അവസരം ഒരുക്കിയിട്ടുണ്ട്.
ലുഹ മാര്‍ട്ടിനോട് ചേര്‍ന്നുളള ഓഡിറ്റോറിയം, പാര്‍ട്ടി ഹാള്‍ എന്നിവയുടെ ബുക്കിംഗ് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 502072253 നമ്പരില്‍ ബന്ധപ്പെടണമെന്നും മാനേജ്‌മെന്റ് അറിയിച്ചു.




വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






