റിയാദ്: പതിനെട്ടു വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാജി നിലമ്പൂരിനു ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് സജീവമായി സാന്നിധ്യമായിരുന്നു. ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറിയാണ്. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയപ്പില്‍ മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡണ്ട് അമീര്‍ പട്ടണത്ത് അധ്യക്ഷത വഹിച്ചു. ഓ. ഐ. സി. സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സലിം കളക്കര യോഗം ഉത്ഘാടനം ചെയ്തു.
ഗ്ലോബല്‍ ഭാരവാഹികളായ നൗഫല്‍ പാലക്കാടന്‍, റഷീദ് കൊളത്തറ, സകീര്‍ ദാനത്ത്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ശിഹാബ് മുനമ്പത്ത്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷംനാദ് കരുനാഗപ്പള്ളി, ഷഫീക്ക് കിനാലൂര്‍, നിഷാദ് ആലംകോട്, ഷാനവാസ് മുനമ്പത്ത്, മാള മൊഹിയുദ്ധീന്‍, അന്‍വര്‍ എടവണ്ണപ്പാറ, ജില്ലാ ഭാരവാഹികളായ സജീര്‍ പൂന്തുറ, സുഗതന്‍ നൂറനാട്, സലാം ഇടുക്കി, ബഷീര്‍, ശുകൂര്‍ ആലുവ, സുരേഷ് ശങ്കര്‍,
അബ്ദുല്‍ കരീം കൊടുവള്ളി, മഹമൂദ് വയനാട്, വഹീദ് വാഴക്കാട്, അബൂബക്കര്‍ ബ്രഹ്മത്ത്, മുത്തു പാണ്ടിക്കാട്, സലിം കോട്ടക്കല്‍, പ്രഭാകരന്‍ ഒളവട്ടൂര്‍, ഭാസ്‌കരന്‍ മഞ്ചേരി, അന്‍ഷിദ് വഴിക്കടവ്, നൗഷാദ് വണ്ടൂര്‍, മുഹമ്മദ് എടക്കര, ശിഹാബ് അരിപ്പന്‍, മുഹമ്മദ് അരീക്കോട്, ഷറഫു ചിറ്റാന്‍, രാജു ജോണ്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജന.സെക്രട്ടറി ജംഷാദ് തുവൂര്‍ സ്വാഗതവും സമീര്‍ മാളിയേക്കല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.