Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

‘കിയോസ്’ അവാര്‍ഡ് വിതരണം ഫെബ്രു. 3ന്

റിയാദ്: കണ്ണൂര്‍ എക്‌സ്പറ്ററിയറ്റ് ഓര്‍ഗനൈസേഷന്‍ സൗദി അറേബ്യ (കിയോസ്) അംഗങ്ങളുടെ മക്കള്‍ക്കു വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്യുന്നു. പ്ലസ് ടൂ, എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ ആദരിക്കും. 2023 വര്‍ഷത്തെ അംഗത്വ വിതരണം, രണ്ടാമത് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം എന്നിവ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഫെബ്രവരി 3ന് വൈകീട്ട് 6ന് ബത്ഹ അപ്പോളോ ഡിമൊറൊ മിനി ഓഡിറ്റോറിയത്തിലാണ് പരിപാടി. കണ്ണൂര്‍ ജില്ലയിലെ സൗദിയിലെ പ്രവാസികള്‍ അനില്‍ :0505361332, അന്‍വര്‍ :0502124316, പൂക്കോയ തങ്ങള്‍ :0509817090, വിജേഷ് : 0543904344, ഷൈജു പച്ച : 0559374233എന്നിവരെ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top