Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

സൗദി വെളിയങ്കോട് കൂട്ടായ്മ നിലവില്‍ വന്നു

റിയാദ്: വെളിയങ്കോട് നിവാസികള്‍ ‘സൗദി വെളിയങ്കോട് കൂട്ടായ്മ’ എന്ന പേരില്‍ സംഘടന രൂപീകരിച്ചു. പ്രഥമ ജനറല്‍ബോഡിയോഗം ഒ. ഒ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കബീര്‍ കാടന്‍സ് സ്വഗതം പറഞ്ഞു. ടി.വി.സി. റഫീഖ് മുഖ്യപ്രഭാഷണം നടത്തി നൗഫല്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. കൂട്ടായ്മയുടെ പേര് നിര്‍ദേശിച്ചവരേയും ലോഗോ തയ്യാറാക്കിയവരേയും ചടങ്ങില്‍ ആദരിച്ചു. ഭാരവാഹികളായി ഉമ്മര്‍ (രക്ഷാധികാരി), ടി.വി.സി. റഫീഖ് (പ്രസിഡന്റ്), മനാഫ് ടി, അബ്ദുറഹിമാന്‍, (വൈസ് പ്രസിഡന്റ്), കബീര്‍ കാടന്‍സ് (ജനറല്‍ സെക്രട്ടറി), ടി.പി. ജാഫര്‍, ഒ.ഒ. യൂസഫ് (ജോ. സെക്രട്ടറി), ഒ.ഒ. അബ്ദുല്ല (ട്രഷറര്‍), സി.പി. ഇബ്രാഹിം, ടി.എം. കുഞ്ഞിമുഹമ്മദ്, കബീര്‍ ഇറച്ചാട്ട് (ഉപദേശക സമിതി അംഗങ്ങള്‍), എ.സി. ബക്കര്‍, ടി.പി. നാസര്‍, സാലി കുഞ്ഞിപ്പ, മന്‍സൂര്‍, അജ്മല്‍, ഖലീല്‍, മുക്താര്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെയും തിരഞ്ഞെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top