Sauditimesonline

NORKA CARE PLUS
കാവലാകേണ്ട നോര്‍ക്ക കെയറിന് കെയറില്ല; ഉറപ്പില്ലാതെ പ്രവാസി ഇന്‍ഷുറന്‍സ്

സൗദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു

റിയാദ്: സൗദിയില്‍ നാളെ മുതല്‍ പെട്രോള്‍ വില വര്‍ധിക്കും. സൗദി അരാംകോയാണ് ഇക്കാര്യം അറിയിച്ചത്. 91 ഗണത്തിലുളള പെട്രോളിന് 1.29 റിയാലും 95 ഗണത്തിലുളള പെട്രോളിന് 1.44 റിയാലുമാണ് പുതുക്കിയ നിരക്ക്. അടുത്തമാസം 10 വരെ ഇതേ നില തുടരും. അതിനു ശേഷം അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില അനുസരിച്ച് വില നിശ്ചയിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top