Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍

ബുറൈദയില്‍ മലയാളി മരിച്ച നിലയില്‍

മിദ്‌ലാജ് വലിയന്നൂര്‍

ബുറൈദ: മലയാളി ഹൗസ് ഡ്രൈവറെ അല്‍ ഖസീമിലെ ദുല്‍ഫയില്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വാഴക്കാട് സുരേശന്‍ (50) ആണ് മരിച്ചത്. മൃതദേഹത്തിന് ഒരു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ബുക്കയിരിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സജിനി. രണ്ട് മക്കള്‍ അഷ്‌ന (10), അന്‍ഷ (7). ഇരുപത് വര്‍ഷമായി സുരേശന്‍ സൗദിയില്‍ ജോലി ചെയ്തു വരുകയായിരുന്നു. നിയമ നടപടി പൂര്‍ത്തിയാക്കുന്നതിന് ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top