പൊന്നാനി കൂട്ടായ്മ രക്ത ദാന ക്യാമ്പ്
റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൌണ്ടേഷന്‍ റിയാദ് കമ്മറ്റി ശുമൈസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയുമായി സഹകരിച്ചു രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയില്‍ വൈസ് പ്രസിഡന്റ് സുഹൈല്‍ മക്തും അധ്യക്ഷത വഹിച്ചു. ആശുപത്രി ഐസിയു അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. രമേശ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ‘ഒരു തുള്ളി രക്തത്തിനു ഒരു ജീവന്‍ നല്‍കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക അതാണ് ഏറ്റവും വലിയ പുണ്യം’ എന്നു അദ്ദേഹം പറഞ്ഞു. ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ. ഖാലിദിനുള്ള […]














